സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന ക്രൂരതകള്‍ക്കും പീഢനങ്ങള്‍ക്കും അറുതി വരുത്തുവാന്‍ ലക്ഷ്യമിട്ട് ബോധവത്ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യുവാന്‍ ദി അഡ്വര്‍ടൈസിംഗ് ക്ലബും (TAC) അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന് ഓഫ് ഇന്ത്യ (AAAI) യും ചേര്‍ന്ന് തീരുമാനിച്ചു. ഇതിലേക്ക് ഏറ്റവും മികച്ച മള്‍ട്ടിമീഡിയ കാമ്പയിനുകള്‍ തയാറാക്കുന്നതിനായി ദേശീയതലത്തില്‍ മത്സരം സംഘടിപ്പിക്കുന്നു. വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ 2017 ഏപ്രില്‍ മാസം നടക്കുന്ന ഗോവഫെസ്റ്റില് വിതരണം ചെയ്യുന്നതാണ്.