മലയാളത്തിലെ ആദ്യത്തെ അഡ്വര്‍ടൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് മാസിക. അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് ബില്‍ഡിംഗ് പ്രൊഫഷനിലേക്ക് ഒരു വഴികാട്ടി.

News Detail

ടാലന്റിന്' കാനില്‍ പുരസ്‌കാരം


പരസ്യരംഗത്ത് ഒരു വര്‍ഷം മാത്രമായ ടാലന്റ് പരസ്യ ഏജന്‍സിക്ക് കാനിലെ ലയണ്‍സ് അവാര്‍ഡ് മേളയില്‍ 3 ലയണ്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചു. ക്ലിയര്‍ട്രിപ്പിനുവേണ്ടിയുള്ള പരസ്യത്തിന് വെള്ളിയും സ്വിഗ്ഗിയുടെ പരസ്യത്തിന് രണ്ടു വെങ്കലവും ലഭിച്ചു. ബെംഗളുരു വിലാണ് ടാലന്റ് പ്രവര്‍ത്തിക്കുന്നത്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്‌സിന്റെ ഉപയോഗം ബ്രാന്‍ഡ് വളര്‍ത്തലിന് പ്രയോജനപ്പെടുമെന്ന് ടാലന്റ് സഹസ്ഥാപകനും മലയാളി സി.ഇ.ഒയുമായ ഗൗതം രഘുനാഥ് പറഞ്ഞു.