മലയാളത്തിലെ ആദ്യത്തെ അഡ്വര്‍ടൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് മാസിക. അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് ബില്‍ഡിംഗ് പ്രൊഫഷനിലേക്ക് ഒരു വഴികാട്ടി.

News Detail

FIFA U-70 വേള്‍ഡ് കപ്പ് ഇന്ത്യ -17 ഭാഗ്യ ചിഹ്നം 'ഖേലോ'

     ഇന്ത്യ ആദ്യമായി ആഥിത്യമരുളുന്ന FIFA U-70 വേള്‍ഡ് കപ്പിന്റെ ഭാഗ്യ ചിഹ്നം (MASCOT) പുറത്തിറങ്ങി. കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി വിജയ് ഗോയലും ലോക്കല്‍ ഓര്‍ഗനൈസിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പ്രഫുല്‍ പട്ടേലും ചേര്‍ന്നാണ് ഖേലോ എന്നു പേരായ പുള്ളിപുലിയെ പുറത്തിറക്കിയത്. 2017 ഒക്ടോബര്‍ 06 മുതല്‍ 28 വരെ കല്‍ക്കട്ട, കൊച്ചി,ഡല്‍ഹി, മുംബൈ,ഗുവഹാട്ടി, ഗോവ എന്നിവിടങ്ങളിലെ സ്‌റ്റേഡിയങ്ങളിലാണ് FIFA U-70 അരങ്ങേറുന്നത്.
പ്രമുഖ അഡ്വര്‍ടൈസിംഗ് ഏജന്‍സി DDB Mudra Max ആണ് ഖേലോയ്ക്ക് രൂപം കൊടുത്തത്. അനേകം ഏജന്‍സികള്‍ പങ്കെടുത്ത കടുത്ത മത്സരത്തിനൊടുവിലാണ് DD Mudra Max ന് ഈ അവസരം ലഭിച്ചത്.