യു.എസ്. ഗവണ്‍മെന്റിന്റെ H1B1 വിസാനിയമം നിര്‍ത്തലാക്കുന്നതിനും പുറമേ. ആസ്‌ട്രേലിയന്‍ ഗവണ്‍മെന്റും വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തലാക്കുന്നു. ആസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് നാലുവര്‍ഷം മുന്‍പ് അവതരിപ്പിച്ച 457 വിസയാണ് നിര്‍ത്തലാക്കുന്നത്. സ്വദേശികള്‍ക്ക് കൂടുതല്‍ ജോലി നല്‍കുന്നതിന്റെ ഭാഗമായാണ് ഈ വിസ നിയന്ത്രണം എന്ന് ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി Malcolm Turnbull . 457 വിസകളിലായി 95,000 വിദേശിയരാണ് കുടിയേറ്റത്തിനായി എത്തിയവരില്‍ മുക്കാല്‍ ഭാഗവും ഇന്ത്യന്‍ ടെക്കികളാണ്. ഈയൊരു പ്രഖ്യാപനത്തോടെ വിദേശീയരെ നിയന്ത്രിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ആസ്‌ട്രേലിയ. മുന്‍പ് സിംഗപ്പൂര്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു..