എന്‍ ഡി ടിവിയും ഡെറ്റോളും സംയുക്തപ്രോഗ്രാമായ ബനേഗാസ്വച്ച് ഇന്തയ പുതിയ സീസണ്‍ പരിപാടിയുടെ ബ്രാന്‍ഡ് അമ്പാസിഡറായ അമിതാബ് ബച്ചന്‍ ലോഞ്ച് ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ച് ഭാരത് മിഷനുമായി സഹകരിച്ചാണ് പ്രോഗ്രാം നടത്തുന്നത്. കുട്ടികളെ സമൂഹത്തില്‍ പങ്കാളികള്‍ ആക്കുന്നതിന്റെ ആദ്യപടി ശുചിത്വത്തെക്കുറിച്ചു പഠിപ്പിക്കുക എന്നതാണ് എന്ന് പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് ബ്രാന്‍ഡ് അമ്പാസിഡര്‍ അമിതാഭ് ബച്ചന്‍ പറഞ്ഞു.