മലയാളത്തിലെ ആദ്യത്തെ അഡ്വര്‍ടൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് മാസിക. അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് ബില്‍ഡിംഗ് പ്രൊഫഷനിലേക്ക് ഒരു വഴികാട്ടി.

News Detail

ബീ​ന ക​ണ്ണ​ന്‍ ബ്രൈ​ഡ​ല്‍ ഷോ ​ ഇ​ന്നു കൊ​ച്ചി​യി​ല്‍

കൊ​​​ച്ചി: ശീ​​​മാ​​​ട്ടി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ബീ​​​ന ക​​​ണ്ണ​​​ന്‍ ബ്രൈ​​​ഡ​​​ല്‍ ഷോ ​​​എ​​​ള​​​മ​​​ക്ക​​​ര​​​യി​​​ലെ ഭാ​​​സ്ക​​​രീ​​​യം ക​​​ണ്‍​വ​​​ന്‍​​​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ഇ​​​ന്നു രാ​​​ത്രി ഏ​​​ഴി​​​നു ന​​​ട​​​ക്കും.

ബീ​​​ന ക​​​ണ്ണ​​​ന്‍ ഡി​​​സൈ​​​ന്‍ ചെ​​​യ്ത ബ്രൈ​​​ഡ​​​ല്‍ ഫാ​​​ഷ​​​ന്‍ സാ​​​രി​​​ക​​​ളും ഗൗ​​​ണു​​​ക​​​ളും ലെ​​​ഹം​​​ഗ​​​ക​​​ളും ന​​​ടി​​​മാ​​​രാ​​​യ രാ​​​ധി​​​ക അ​​​പ്തേ​​​യും മ​​​മ്താ മോ​​​ഹ​​​ന്‍​​​ദാ​​​സും റാ​​​ന്പി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. രോ​​​ഹി​​​ണി ഇ​​​ടി​​​ക്കു​​​ള​​​യാ​​​ണ് ​അ​​​വ​​താ​​ര​​ക. സോ​​​പാ​​​ന​​​സം​​​ഗീ​​​തം, ജ​​​നാ​​​ര്‍​​​ദ​​​ന​​​ന്‍ അ​​​ത്രി​​​യു​​​ടെ ഗ​​​സ​​​ല്‍, അ​​​മൃ​​​ത സു​​​രേ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഗാ​​​നോ​​​പ​​​ഹാ​​​രം, അ​​​ല്‍​​​ഫോ​​​ന്‍​​​സ് ജോ​​​സ​​​ഫി​​​ന്‍റെ സം​​​ഗീ​​​ത​​​വി​​​രു​​​ന്ന് എ​​ന്നി​​വ​​യു​​മു​​ണ്ടാ​​കും. പ്ര​​​വേ​​​ശ​​​നം എ​​​ന്‍​​​ട്രി പാ​​​സ് മു​​​ഖേ​​ന നി​​​യ​​​ന്ത്രി​​​ച്ചി​​​ട്ടു​​​ണ്ട്.