ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അഡ്വര്‍ടൈസിംഗ് സെല്‍ഫ് റെഗുലേഷന്റെ (ഐസിഎഎസ്) എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എഎസ്സിഐ) സെക്രട്ടറി ജനറല്‍ മനീഷ കപൂറിനെ നിയമിച്ചു. സ്വയം നിയന്ത്രിത മാനദണ്ഡങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിലൂടെ ഉത്തരവാദിത്തമുള്ള പരസ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ആഗോള പ്ലാറ്റ്ഫോമാണ് ഐസിഎഎസ്. ഐസിഎഎസ് നേതൃത്വ ടീമിന്റെ ഭാഗമായ മനീഷ ആഗോളതലത്തില്‍ സ്വയം നിയന്ത്രണത്തിന്റെ അജണ്ട മുന്നോട്ട് കൊണ്ടുപോകും.