2019 മെയ് മാസത്തില്‍, ടാറ്റ സണ്‍സിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ ഡിജിറ്റല്‍, ഫുഡ് & ഗ്രോസറി വിഭാഗത്തിലെ ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് ഗ്രൂപ്പായ ഗ്രോസറി സപ്ലൈസിന്റെ ( ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഒരു സ്വകാര്യ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ്) ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി.
ഉപഭോക്തൃ ഇ-കൊമേഴ്സ് മേഖലയില്‍ അതിവേഗം വളരുന്ന സെഗ്മെന്റുകളിലൊന്നാണ് ഇ-ഗ്രോസറി, ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന ഉപഭോഗവും ഡിജിറ്റല്‍ ബിസിനസ്സുമാണ് അതിന്റെ വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്നത്.
ടാറ്റയുടെ ഇ-ഗ്രോസറി ബ്രാന്‍ഡിന്റെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ടാണ് പുതിയ ലോഗോ.
2011ല്‍ ബിഗ്ബാസ്‌ക്കറ്റ് ബാംഗ്ലൂരില്‍ ആരംഭിച്ചു. അതിനുശേഷം ഇന്ത്യയിലുടനീളമുള്ള 25ല്‍ അധികം നഗരങ്ങളിലേക്ക് അതിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചു.