ഐടിസിയും മക്ഡൊണാള്‍ഡ് ഇന്ത്യയും കൈകോര്‍ക്കുന്നു. മക്ഡൊണാള്‍ഡിന്റെ ഹാപ്പി മീലുകള്‍ക്കൊപ്പം ഐടിസിയുടെ മധുരം ചേര്‍ക്കാത്ത ബി-നാച്വറല്‍ മിക്സ്ഡ് ഫ്രൂട്ടും ലഭ്യമാകും.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായ ബാലന്‍സ്ഡ് മീലായ മക് ആലൂ ടിക്കി ബര്‍ഗര്‍ അല്ലെങ്കില്‍ പ്രോട്ടീന്‍ സമ്പന്നമായ മക് എഗ് ഹാപ്പി മീല്‍ ബര്‍ഗര്‍ എന്നിവയില്‍ ഒന്നിനൊപ്പം പഞ്ചസാരയും പ്രിസര്‍വേറ്റീവുകളും ചേര്‍ക്കാത്ത ബി നാച്വറല്‍ മിക്സഡ് ഫ്രൂട്ട്, കുട്ടികള്‍ക്കുള്ള കുഞ്ഞു കളിപ്പാട്ടം എന്നിവയാണ് ഹാപ്പി മീലിലുണ്ടാകുക.