മലയാളത്തിലെ ആദ്യത്തെ അഡ്വര്‍ടൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് മാസിക. അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് ബില്‍ഡിംഗ് പ്രൊഫഷനിലേക്ക് ഒരു വഴികാട്ടി.

News & Events

എച്ച്ഡിഎഫ്‌സി-കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍; ധാരണാപത്രം ഒപ്പിട്ടു


സ്റ്റാര്‍ട്ട് അപ്പ് കമ്മ്യൂണിറ്റിയുമായി കൂടുതല്‍ ആഴത്തില്‍ ഇടപഴകുന്നതിനും സംസ്ഥാനത്ത് സംരംഭകത്വം ഉത്തേജിപ്പിക്കുന്നതിനുമായി പുതിയ ധാരണാപത്രം ഒപ്പുവെച്ച് കേരള സര്‍ക്കാരിന്റെ...

ഇന്റര്‍നെറ്റ് കമ്പനികള്‍ മാധ്യമങ്ങള്‍ക്ക് പ്രതിഫലം നല്‍കണം


വാര്‍ത്താ മാധ്യമങ്ങളിലെ ഉള്ളടക്കം ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് കമ്പനികള്‍ അതു തയാറാക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ക്ക് പ്രതിഫലം നല്‍കണമെന്ന വ്യവസ്ഥ ഇന്ത്യയിലും വരുന്നു. 2000 ലെ ഐടി നിയമത്തിനു...

കാന്‍ ലയണ്‍സ് ഫെസ്റ്റിവെല്‍

 

2022-ല്‍ കാന്‍ ലയണ്‍സ് നേരിട്ടും ഓണ്‍ലൈനിലും ആയിരിക്കും
കാന്‍ ലയണ്‍സ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ക്രിയേറ്റിവിറ്റി വ്യക്തിപരവും വിദൂരവുമായ ഒരു സംഭവമായിരിക്കും.2022 ജൂണ്‍...

പുതിയ കൊറിയന്‍ നിയമപ്രകാരം ആപ്പിളിനും ഗൂഗിളിനും പിഴ

 

സിയോളിലെ ആപ്പ് സ്റ്റോര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് അവരുടെ സ്വന്തം ഇന്‍-ആപ്പ് പേയ്മെന്റ് സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ഡെവലപ്പര്‍മാരെ നിര്‍ബന്ധിച്ചതിന് ര് ശതമാനം വരെ പിഴ ഈടാക്കുമെന്ന്...

അമിതാഭ് ബച്ചന്‍ വികെസി ബ്രാന്‍ഡ് അംബാസഡര്‍

 

പാദരക്ഷാ നിര്‍മാതാക്കളായ വികെസിയുടെ ബ്രാന്‍ഡ് അംബാസഡറായി അമിതാഭ് ബച്ചന്‍. ആദ്യമായാണ് ബച്ചന്‍ ഒരു പാദരക്ഷാ ബ്രാന്‍ഡിന്റെ അംബാസഡറാകുന്നത്. കഠിനാധ്വാനം ആഘോഷമാക്കൂ എന്ന വികെസി...

ഗ്രേപ്സ് ഡിജിറ്റല്‍ പേര് മാറുന്നു


പ്രമുഖ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയായ ഗ്രേപ്സ് ഡിജിറ്റല്‍, പേരില്‍ നിന്ന് 'ഡിജിറ്റല്‍' ഒഴിവാക്കുകയാണെന്നും അത് 'ഗ്രേപ്‌സ്' എന്നറിയപ്പെടുമെന്നും പ്രഖ്യാപിച്ചു. റീബ്രാന്‍ഡിംഗ്...

  എലോണ്‍ മസ്‌കിന് എതിരെ ജെപി മോര്‍ഗന്‍

 

എലോണ്‍ മസ്‌കിന്റെ 2018ലെ ട്വീറ്റുകളുടെ അടിസ്ഥാനത്തില്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയ്ക്കെതിരെ ജെപി മോര്‍ഗന്‍ ചേസ് ആന്‍ഡ് കമ്പനി 162 മില്യണ്‍ ഡോളറിന് കേസ് ഫയല്‍...

ഐടിസിയും മക്‌ഡൊണാള്‍ഡും ഒന്നിക്കുന്നു


ഐടിസിയും മക്‌ഡൊണാള്‍ഡ് ഇന്ത്യയും കൈകോര്‍ക്കുന്നു. മക്‌ഡൊണാള്‍ഡിന്റെ ഹാപ്പി മീലുകള്‍ക്കൊപ്പം ഐടിസിയുടെ മധുരം ചേര്‍ക്കാത്ത ബി-നാച്വറല്‍ മിക്‌സ്ഡ് ഫ്രൂട്ടും ലഭ്യമാകും.
നാഷണല്‍...

ടൂണ്‍സ് ചാനല്‍ ഇന്തോനേഷ്യയില്‍


കേരളത്തില്‍ നിന്നുള്ള ടൂണ്‍സ് മീഡിയ ഗ്രൂപ്പ് ഇന്ത്യോനേഷ്യയില്‍ കുട്ടികള്‍ക്കായി ടൂണ്‍സ് കിഡ്‌സ് ടിവിചാനല്‍ തുടങ്ങി. 4മുതല്‍ 12വയസ്സുവരെയുള്ള കുട്ടുകള്‍ക്കായുള്ള പരിപാടികളാണ്...

ബിഗ്ബാസ്‌കറ്റിന് പുതിയ ലോഗോ


2019 മെയ് മാസത്തില്‍, ടാറ്റ സണ്‍സിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ ഡിജിറ്റല്‍, ഫുഡ് & ഗ്രോസറി വിഭാഗത്തിലെ ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് ഗ്രൂപ്പായ ഗ്രോസറി സപ്ലൈസിന്റെ ( ബില്യണ്‍ ഡോളറിലധികം...

ടാര്‍ഗെറ്റുചെയ്ത പരസ്യങ്ങളുമായി മെറ്റാ


ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ, പരസ്യദാതാക്കളുടെ ഉള്ളടക്കത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വരുത്തുന്നു. 2022 ജനുവരി മുതല്‍ കമ്പനി പരസ്യദാതാക്കള്‍ക്ക്...

അരവിന്ദ് ശര്‍മ്മയ്ക്ക് AAAI ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്


പ്രാദേശിക ഏജന്‍സിയായ ചൈത്രയെ ലിയോ ബര്‍നെറ്റ് വേള്‍ഡ്വൈഡിന്റെ ഇന്ത്യന്‍ വിഭാഗമാക്കി മാറ്റിയ അരവിന്ദ് ശര്‍മ്മക്ക്, പരസ്യ വ്യവസായത്തില്‍ രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുണ്ട്....

പേഴ്‌സണല്‍ കെയര്‍ രംഗത്ത് ഗൂഡ് ഗ്ലാം ഗ്രൂപ്പ്


പേഴ്‌സണല്‍ കെയര്‍ രംഗത്ത് രാജ്യത്തെ ഒരു ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് (യൂണീകോണ്‍) ഗൂഡ് ഗ്ലാം ഗ്രൂപ്പ്. ദക്ഷിണേഷ്യയിലെ ഏറ്റവും...

അച്ചടി മാധ്യമങ്ങളില്‍ 60% പരസ്യ വളര്‍ച്ച



റീട്ടെയില്‍ മേഖലയില്‍ ജനുവരി-ഓഗസ്റ്റ്'21 കാലയളവിലെ Tam AdEx റിപ്പോര്‍ട്ട് പ്രകാരം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ കാലയളവില്‍ ടെലിവിഷനിലെ പരസ്യ വോള്യങ്ങളില്‍ 55 ശതമാനം വര്‍ധനവാണ്.
ചില്ലറ...

മനീഷ കപൂറിനെ നിയമിച്ചു


ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അഡ്വര്‍ടൈസിംഗ് സെല്‍ഫ് റെഗുലേഷന്റെ (ഐസിഎഎസ്) എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍...

റെനോ പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി വെളിപ്പെടുത്തുന്നു


റെനോ അടുത്തിടെ പുറത്തിറക്കിയ ലോഗോ കൂടുതല്‍ ആധുനികവും ഊര്‍ജ്ജസ്വലവുമാണ്.1992ല്‍ ആദ്യമായി ലോഗോ നിര്‍മ്മിച്ചതിനുശേഷം 2015ല്‍ റീഡൈന്‍ചെയ്തു. അത് ഇപ്പോള്‍ വീും പരിഷ്‌ക്കരിച്ച്...

ഇന്റര്‍നെറ്റില്ലാതെ വാട്‌സ്ആപ്പ്


ഫോണില്‍ ഇന്റര്‍നെറ്റില്ലാതെ വാട്‌സ്ആപ്പ് പ്രവര്‍ത്തിപ്പിക്കാനുള്ള വഴി ഒരുങ്ങുന്നു. വാട്‌സ്ആപ്പ് വെബ് പതിപ്പിനും ഡെസ്‌ക്‌ടോപ്പ് ആപ്പിനുമുള്ള ഏറ്റവും വലിയ പോരായ്മയായി യൂസര്‍മാര്‍...

കെഫിന്‍ ടെക്നോളജീസ് ആര്‍ട്ടിവെറ്റിക് ഡോട്ട് എഐയില്‍ നിക്ഷേപം നടത്തും


രാജ്യത്തെ ഏറ്റവും വലിയ രജിസ്റ്ററി സേവനദാതാക്കളും നിക്ഷേപ സേവന വ്യവസായത്തിലെ മുന്‍നിര കമ്പനികളിലൊന്നുമായ കെഫിന്‍ ടെക്നോളജീസ് ഇന്‍ഷുര്‍ടെക് സ്റ്റാര്‍ട്ടപ്പ് ആയ ആര്‍ട്ടിവെറ്റിക...

ആമസോണിന് ഇനി പ്രൈം വീഡിയോ മാത്രമല്ല, മിനി ടിവിയും


ഇന്ത്യയില്‍ മിനി ടിവി അവതരിപ്പിച്ച് ആമസോണ്‍. പ്രൈമില്‍ നിന്നും വ്യത്യസ്തമായി എല്ലാവര്‍ക്കും സൗജന്യമായി വീഡിയോ കണ്ട് ആസ്വദിക്കാമെന്ന പ്രത്യേകതയാണ് മിനി ടിവിക്കുള്ളത്. ആമ സോണ്‍...

വേള്‍ഡ് പ്രസ് ഫോട്ടോ പുരസ്‌ക്കാരം മാഡ്സ് നിസന്


2021 ലെ വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദ ഇയര്‍ മത്സരത്തിലെ കാറ്റഗറി വിജയികളെ പ്രഖ്യാപിച്ചു. ഡെന്മാര്‍ക്കില്‍ നിന്നുള്ള ഫോട്ടോഗ്രാഫര്‍ മാഡ്സ് നിസന്‍ പകര്‍ത്തിയ ബ്രസീലില്‍...

കെ. മാധവന്‍ വാള്‍ട്ട് ഡിസ്നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റ്

 

വാള്‍ട്ട് ഡിസ്നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റായി കെ. മാധവനെ തിരഞ്ഞെടുത്തു. ഡിസ്നി, സ്റ്റാര്‍, ഹോട്ട്‌സ്റ്റാര്‍ ബിസിനസുകള്‍, വിനോദം, കായികം, പ്രാദേശിക ചാനലുകള്‍...

നുവാന്‍സ് കമ്യൂണിക്കേഷനെ മൈക്രോസോഫ്റ്റ് വാങ്ങുന്നു

മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആന്‍ഡ് സ്പീച് ടെക്‌നോളജി കമ്പനിയായ നുവാന്‍സ് കമ്യൂണിക്കേഷന്‍ ഇന്‍കോര്‍പറേറ്റഡിനെ വാങ്ങുന്നു. 16 ബില്യണ്‍ ഡോളറിന്റെ...

ഇന്‍ഷുറന്‍സ് പോളിസിയുടെ പരസ്യത്തിന് നിബന്ധനകള്‍

പോളിസി സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കുന്നതു തടയാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഉപാധികള്‍ ഏര്‍പ്പെടുത്തുന്നു. എളുപ്പം മനസ്സിലാകുന്ന തരത്തിലായിരിക്കണം...

ആമസോണ്‍ ലോേഗാ മാറ്റം

 

അഡോള്‍ഫ് ഹിറ്റ്‌ലറുടെ മേല്‍മീശയോട് സാമ്യം തോന്നുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് മൊബൈല്‍ ഷോപ്പിങ് ആപ്പിന്റെ ഐക്കണ്‍ തിരുത്തി ഇ കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണ്‍. ലോേഗായുടെ...

ഓഹരി വിപണികള്‍ സര്‍വ്വകാല റെക്കോര്‍ഡില്‍


ഓഹരി വിപണികള്‍ റെക്കോഡ് ഉയരത്തില്‍ വ്യാപാരം ചെയ്യുന്നു. സെന്‍സെക്‌സ് രാവി
ലെ 138 പോയന്റ് ഉയര്‍ന്ന് 33,295ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 46 പോയന്റ് ഉയര്‍ന്ന് 10,369ലും എത്തി....

ബെവ്കോ ന്യൂ ജെന്‍ അവുന്നു; യന്ത്രത്തില്‍ പണമിട്ട് മദ്യക്കുപ്പി എടുക്കാം

തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകള്‍ക്ക് മുന്നിലുള്ള നീണ്ട നിര ഇന്ന് കേരളത്തിലെ ഏതൊരു നഗരത്തിന്റെയും മുഖമുദ്രയാണ്. ദീര്‍ഘനേരം വെയിലത്ത് വരിനിന്ന് മദ്യം...

ജി.എസ്​.ടിയും ബാങ്കുകളിലെ മൂലധനസമാഹരണവും സമ്ബദ്​വ്യവസ്ഥയെ ശുദ്ധീകരിക്കും-ജെയ്​റ്റ്​ലി

ന്യൂഡല്‍ഹി: ജി.എസ്​.ടിയും ബാങ്കുകളിലെ മൂലധനസമാഹരണവും സമ്ബദ്​വ്യവസ്ഥയെ ശുദ്ധീകരിക്കുമെന്ന്​ ധനമന്ത്രി അരുണ്‍ ജെയ്​റ്റ്​ലി. വിമര്‍ശനങ്ങള്‍ ഉണ്ടായാലും സാമ്ബത്തിക പരിഷ്​കാരങ്ങളുമായി...

ബി. ഗിരിരാജന് ആജീവനാന്ത മികവിനുള്ള പുരസ്കാരം

കൊച്ചി: സ്വര്‍ണ വ്യാപാര മേഖലയ്ക്ക് നല്‍കിയ ആജീവനാന്ത മികവിന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ നല്‍കുന്ന പുരസ്കാരത്തിന് ഭീമ ഗ്രൂപ്പ് (കോഴിക്കോട്) ചെയര്‍മാന്‍...

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പുതിയ വെബ്സൈറ്റും ആപ്പും

ദില്ലി: ഐ.ആര്‍.സി.ടി.സി വെബ്സൈറ്റ് വഴി തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനെ കുറിച്ച്‌ ആലോചിക്കാന്‍ പോലും പലര്‍ക്കും കഴിയില്ല. ആളു കൂടുന്ന സമയത്ത് കിട്ടാതാവുന്നത് മുതല്‍ ബുക്ക്...

ഹ്യുണ്ടായ് വെര്‍ണ മിഡില്‍ ഈസ്റ്റിലേക്ക്

 

നെ​ക്സ്റ്റ് ജെ​ന​റേ​ഷ​ന്‍ വെ​ര്‍​ണ​യ്ക്ക് മി​ഡി​ല്‍ ഈ​സ്റ്റി​ല്‍​നി​ന്ന് വ​ലി​യ ഓ​ര്‍​ഡ​ര്‍ ല​ഭി​ച്ചു​വെ​ന്ന് ഹ്യു​ണ്ടാ​യ് മോ​ട്ടോ​ര്‍ ഇ​ന്ത്യ. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍...

പരവതാനികളുടെ ശേഖരവുമായി സെലിബ്രിറ്റി ഇന്റീരിയര്‍ ഡിസൈനര്‍ ഗൗരി ഖാന്‍ പാരീസില്‍

 

സെലിബ്രിറ്റി ഇന്റീരിയര്‍ ഡിസൈനറും, വ്യവസായിയുമായ ഗൗരി ഖാന്‍ ഇന്റീരിയര്‍ ഡിസൈനിന്റെ ഭാഗമായി പരവതാനികളുടെ ആദ്യ ശേഖരം പാരീസില്‍...

കാത്തലിക് സിറിയന്‍ ബാങ്ക് ഐപിഒ 2019ല്‍

വിദേശ സ്ഥാപന നിക്ഷേപകരിലൂടെ 400 മുതല്‍ 600 കോടി വരെ സമാഹരിക്കുമെന്നും 2019 മാര്‍ച്ചിനു ശേഷം ഐപിഒ ഉണ്ടാകുമെന്നും കാത്തലിക് സിറിയന്‍ ബാങ്ക്. പ്രതിസന്ധികളെ അതിജീവിച്ച്‌ ബാങ്ക് നേട്ടത്തിന്റെ...

യു​എ​സ് ക​ന്പ​നി കൊ​ച്ചി​യി​ലെ ഐ​ടി ക​ന്പ​നി​ക​ളെ ഏ​റ്റെ​ടു​ത്തു

കൊ​​​ച്ചി: യു​​​എ​​​സ് ക​​​ന്പ​​​നി​​​യാ​​​യ നെ​​​ട്രി​​​ക്സ് കൊ​​​ച്ചി ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍​​​ത്തി​​​ക്കു​​​ന്ന ര​​​ണ്ട് ഐ​​​ടി ക​​​ന്പ​​​നി​​​ക​​​ള്‍ ഏ​​​റ്റെ​​​ടു​​​ത്തു....

ജി​​​എ​​​സ്ടി​​​യി​​​ല്‍ സ​​​മ​​​ഗ്ര​​​ തി​​​രു​​​ത്ത​​​ലി​​​നു കേ​​​ന്ദ്രം

ഒ​​​ടു​​​വി​​​ല്‍ കേ​​​ന്ദ്രം സ​​​മ്മ​​​തി​​​ച്ചു: ച​​​ര​​​ക്കുസേ​​​വ​​​ന നി​​​കു​​​തി (ജി​​​എ​​​സ്ടി)​​​യി​​​ല്‍ വ​​​ലി​​​യ പി​​​ഴ​​​വു​​​ക​​​ളു​​​ണ്ട്. തി​​​രു​​​ത്ത​​​ല്‍...

നീലക്കുറിഞ്ഞി പൂക്കുന്നത് കാണാന്‍ ടൂര്‍ഫെഡ് പാക്കേജ്

തിരുവനന്തപുരം: മൂന്നാര്‍ മലനിരകളില്‍ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി വസന്തം കാണാന്‍ സഹകരണ വകുപ്പിന്റെ കീഴിലുള്ള ടൂര്‍ഫെഡ് പ്രത്യേക പാക്കേജ് പുറത്തിറക്കി. ഡിസംബര്‍...

ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന് ആര്‍.ബി.ഐ.

മുംെബെ: ബാങ്ക് അക്കൗണ്ടുമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ.). ബാങ്ക് അക്കൗണ്ടുമായി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായി ബന്ധിപ്പിക്കാനുള്ള...

മിസ്​ത്രിയുടെ പുറത്താക്കല്‍; വെളിപ്പെടുത്തലുമായി മുന്‍ സഹപ്രവര്‍ത്തകന്‍

ന്യൂഡല്‍ഹി: ടാറ്റ സണ്‍സ്​ ചെയര്‍മാന്‍ സ്​ഥാനത്തുനിന്ന്​ സൈറസ്​ മിസ്​ത്രിയെ പുറത്താക്കുന്നതിലേക്ക്​ നയിച്ച സംഭവങ്ങള്‍ വെളിപ്പെടുത്തി മുന്‍ സഹപ്രവര്‍ത്തകന്‍ നിര്‍മാല്യ കുമാര്‍....

മുഹൂര്‍ത്ത വ്യാപാരം

കൊച്ചി: ദീപാവലിയോടനുബന്ധിച്ച്‌ സംവത് 2074-ന് തുടക്കം കുറിച്ചുകൊണ്ട് വ്യാഴാഴ്ച പ്രത്യേക മുഹൂര്‍ത്ത വ്യാപാരമുണ്ടാകും. ബി.എസ്.ഇ.യിലും എന്‍.എസ്.ഇ.യിലും വ്യാഴാഴ്ച വൈകീട്ട് 6.30 മുതല്‍ 7.30 വരെയാണ്...

ട്രയംഫിന്റെ സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍എസ് വിപണിയില്‍

കൊച്ചി: ട്രയംഫിന്റെ സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍എസ് മോട്ടോര്‍ സൈക്കിള്‍ വിപണിയിലെത്തി. ട്രയംഫ് ഡാറ്റൊണ നല്‍കുന്ന ഏറ്റവും നൂതനമായ 765 സിസി എഞ്ചിനാണ് പ്രധാന പ്രത്യേകത. വില 1,055,000 രൂപ.
അനായാസം...

അഞ്ച് സംസ്ഥാനങ്ങളില്‍ 50 പുതിയ ബ്രാഞ്ചുകളുമായി ഐ.സി.എല്‍.

ശൂര്‍: ബാങ്കേതര ധനകാര്യ സ്ഥാപനമായ ഐ.സി.എല്‍. ഫിന്‍കോര്‍പ്പ് ഒരേദിവസം, ഒരേസമയം അഞ്ച് സംസ്ഥാനങ്ങളില്‍ 50 പുതിയ ബ്രാഞ്ചുകള്‍ ഉദ്ഘാടനം ചെയ്ത് ചരിത്രനേട്ടം കൈവരിച്ചു. കേരളം, തമിഴ്നാട്, കര്‍ണാടക,...

പി.എഫ്​ അക്കൗണ്ട്​ ആധാറുമായി ബന്ധിപ്പിക്കാന്‍ സംവിധാനമായി

ന്യൂ​ഡ​ല്‍​ഹി: എം​പ്ലോ​യി​സ്​ പ്രോ​വി​ഡ​ന്‍​റ്​ ഫ​ണ്ട്​ ഒാ​ര്‍​ഗ​നൈ​സേ​ഷ​ന്‍ അം​ഗ​ങ്ങ​ള്‍​ക്ക്​ ത​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടു​ക​ള്‍ ആ​ധാ​ര്‍ ന​മ്ബ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള...

ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ ഓ​ണ്‍​ലൈ​നി​ല്‍ വി​ല്‍​പ​ന​യ്ക്ക്!

ഇ​​​​ന്‍​​​​ഡോ​​​​ര്‍: ഇ​​​​ന്ത്യ​​​​ന്‍ ഉ​​​​പ​​​​യോഗ്താ​​​​ക്ക​​​​ളു​​​​ടെ ക്രെ​​​​ഡി​​​​റ്റ് കാ​​​​ര്‍​​​​ഡ് വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ഹാ​​​​ക്ക​​​​ര്‍​​​​മാ​​​​ര്‍...

ആദായ നികുതി സംബന്ധിച്ച സംശയങ്ങള്‍ ചാറ്റ് ചെയ്ത് തീര്‍ക്കാം

ദില്ലി: നികുതി ദായകരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ലൈവ് ചാറ്റ് സൗകര്യവുമായി ആദായ നികുതി വകുപ്പ്. ഇന്‍കം ടാക്സ് അടക്കമുള്ള പ്രത്യക്ഷ നികുതികളെക്കുറിച്ച്‌ ജനങ്ങള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്...

അമ്പതു ലക്ഷത്തോളം ബാധ്യതയുണ്ടായിരുന്ന സൗമ്യ ഇന്നു കോടിപതി; ഈ പെണ്‍കുട്ടി ഒരു അത്ഭുതമാണ് ,മാതൃ

 

 

 

ഈ പെണ്‍കുട്ടി ഒരു അത്ഭുതമാണ് ,മാതൃകയാണ്. എല്ലാം തകര്‍ന്ന്, വീട്ടുകാരുടെ മുന്നില്‍ അപമാനിതയായി...

ഉദ്യോഗാര്‍ത്ഥികള്‍ക്ക് വമ്ബന്‍ അവസരം ; വലിയ മാറ്റങ്ങള്‍ക്കൊരുങ്ങി വാട്ട്സ്‌ആപ്പ്

 

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്സാപ്പ് കൂടുതല്‍ വരുമാനം നേടുകയെന്ന ലക്ഷ്യത്തോടെ വലിയ മാറ്റത്തിനൊരുങ്ങുന്നതായി...

ലുലുവുമായി കൈകോര്‍ത്ത്ടോയ് ആര്‍ അസ് ഇന്ത്യയില്‍

ബംഗളൂരു: പ്രമുഖ രാജ്യാന്തര കളിപ്പാട്ട ബ്രാന്‍ഡായ ടോയ്സ് ആര്‍ അസ്, കുഞ്ഞുങ്ങള്‍ക്കാവശ്യമായ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന ബേബീസ് ആര്‍ അസ് എന്നിവയുടെ ഇന്ത്യയിലെ ആദ്യ സ്റ്റോര്‍ ബംഗളൂരുവില്‍...

ഇന്ത്യക്കാര്‍ക്ക് പ്രിയം ആഡംബര കാറുകള്‍; ബെന്‍സിന്റെ വില്‍പ്പനയില്‍ 41% വളര്‍ച്ച

ആഡംബര കാറുകളോട് ഇന്ത്യക്കാര്‍ക്ക് പ്രിയമേറുന്നു. 2017 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്നാം പാദത്തില്‍ മെഴ്സിഡീസ് ബെന്‍സ് ഇന്ത്യ 4698 കാറുകള്‍ വിറ്റു. മുന്‍ വര്‍ഷം ഇതേ കാലയളവിലേതിനെക്കാള്‍...

പെപ്സിക്കോ ബോട്ടിലിങ് വ്യവസായം ഫ്രാഞ്ചൈസികള്‍ക്ക് വില്‍ക്കുന്നു

ന്യൂഡല്‍ഹി: കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേയും ഗുജറാത്തടക്കമുള്ള സംസ്ഥാനങ്ങളിലേയും ബോട്ടിലിങ് വ്യവസായം പെപ്സിക്കോ ഇന്ത്യ ഫ്രാഞ്ചൈസികള്‍ക്കു വില്‍ക്കുന്നു. ഏകദേശം...

ബീ​ന ക​ണ്ണ​ന്‍ ബ്രൈ​ഡ​ല്‍ ഷോ ​ ഇ​ന്നു കൊ​ച്ചി​യി​ല്‍

കൊ​​​ച്ചി: ശീ​​​മാ​​​ട്ടി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ബീ​​​ന ക​​​ണ്ണ​​​ന്‍ ബ്രൈ​​​ഡ​​​ല്‍ ഷോ ​​​എ​​​ള​​​മ​​​ക്ക​​​ര​​​യി​​​ലെ ഭാ​​​സ്ക​​​രീ​​​യം ക​​​ണ്‍​വ​​​ന്‍​​​ഷ​​​ന്‍...

അതിസമ്പന്നര്‍ക്ക് വീണ്ടും കേന്ദ്രത്തിന്റ പണി

രാജ്യത്തെ അതിസമ്ബന്നര്‍ക്ക് വീണ്ടുമൊരു നികുതി കൂടി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇന്‍ഹരിറ്റന്‍സ് ടാക്സ് അഥവാ എസ്റ്റേറ്റ് ഡ്യൂട്ടിയെന്ന് അറിയപ്പെടുന്ന ഈ നികുതി...

വിപണി നിശ്ചയിക്കും ഭവന,വ്യക്തിഗത വായ്പ്കളുടെ പലിശ

മുംബൈ: റിസര്‍വ് ബാങ്ക് നിരക്ക് കുറയ്ക്കുന്നതിന് ആനുപാതികമായി ബാങ്കുകള്‍ വായ്പ പലിശ കുറയ്ക്കുന്നില്ലെന്ന ആരോപണം ഇനി ഉണ്ടാവില്ല.

എക്സ്റ്റേണല്‍ ബെഞ്ച് മാര്‍ക്ക് അടിസ്ഥാനമാക്കി അടിസ്ഥാന...

ജി​എ​സ്ടി: മാര്‍ച്ചോടെ പ്ര​ശ്നം തീരുമെന്ന് ചീ​ഫ് ക​മ്മീ​ഷ​ണ​ര്‍

കൊ​​​ച്ചി: ച​​​ര​​​ക്കുസേ​​​വ​​​ന നി​​​കു​​​തി നി​​ല​​വി​​ല്‍ വ​​ന്നു ര​​​ണ്ടു മാ​​​സം പൂ​​​ര്‍​​​ത്തി​​​യാ​​​ക്കു​​​ന്പോ​​​ഴും ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും...

സ്വകാര്യ നിക്ഷേപത്തിന്‍റെ നൂറു ശതമാനവും സ്വകാര്യവത്​കരണത്തിനെന്ന്​

ന്യൂഡല്‍ഹി: രാജ്യത്തേക്ക് വരുന്ന വിദേശ നിക്ഷേപത്തി​​െന്‍റ നൂറു ശതമാനവും സ്വകാര്യവത്​കരണത്തിനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്ന​െതന്ന്​ ഇന്‍റര്‍നാഷനല്‍ ട്രേഡ് യൂനിയന്‍...

തലതിരിഞ്ഞ സാമ്ബത്തിക നയങ്ങള്‍:പ്രതിസന്ധി ഒഴിയില്ലെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ തല തിരിഞ്ഞ സാമ്ബത്തിക നയങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധി അടുത്ത കാലത്തൊന്നും ഒഴിയില്ലെന്ന സൂചന നല്‍കി റിസര്‍വ് ബാങ്ക്. വായ്പ നയം പ്രഖ്യാപിച്ചതിന് ശേഷം...

മുകേഷ് അംബാനി ഇന്ത്യയിലെ അതിസമ്പന്നന്‍

ന്യൂദല്‍ഹി : ഇന്ത്യയിലെ ഏറ്റവും വലിയ സമ്ബന്നന്‍ മുകേഷ് അംബാനിയെന്ന് ഫോബ്സ്. ഇത് പത്താം തവണയാണ് മുകേഷ് ഫോബ്സിന്റെ പട്ടികയില്‍ ഇടം പിടിക്കുന്നത്. 2.5 ലക്ഷം കോടി ഡോളറാണ് മൊത്തം ആസ്തി. വിപ്രോയുടെ...

രജനീഷ് കുമാര്‍ എസ്.ബി.ഐയുടെ പുതിയ ചെയര്‍മാന്‍

ന്യൂദല്‍ഹി: രജനീഷ് കുമാര്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയുടെ പുതിയ ചെയര്‍മാനാവും. നിലവിലെ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ ഒക്ടോബര്‍ ആറിന് വിരമിക്കുന്ന സാഹചര്യത്തിലാണ്...

ജി എസ് ടി; വ്യാപാരികളുടെ കൊള്ള അനുവദിക്കരുതെന്നു കേരളം

ജി എസ് ടിയുടെ മറവില്‍ കച്ചവടക്കാര്‍ അമിത ലാഭമെടുക്കുന്നത് തടയാന്‍ കര്‍ശനമായ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം ജിഎസ് ടി കൗണ്‍സിലില്‍ ഉന്നയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു....

ആര്‍.ബി.ഐ. നയം ഇന്ന്

മുംബൈ: രാജ്യം ഉറ്റു നോക്കുന്ന റിസര്‍വ് ബാങ്കിന്റെ പണനയം ചൊവ്വാഴ്ച ആരംഭിച്ചു. ബുധനാഴ്ചത്തെ നയപ്രഖ്യാപനത്തില്‍ റിപ്പോ നിരക്ക് ഉള്‍പ്പെടെയുള്ള പ്രധാന നിരക്കുകള്‍ കുറയ്ക്കില്ലെന്നാണ്...

കെഎംഎയ്ക്ക് ദേശീയ പുരസ്കാരം


ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച മാനേജ്‌മെന്റ് അസോസിയേഷനുള്ള ദേശീയ പുരസ്‌കാരം കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ) കരസ്ഥമാക്കി. ദല്‍ഹി ലേ മെറിഡിയനില്‍ നടന്ന ഓള്‍ ഇന്ത്യ...

ടെലികോം ബിസിനസില്‍ നിന്നും പിന്മാറാനൊരുങ്ങി ടാറ്റ

ടാറ്റ ഗ്രൂപ്പ് ടെലികോം വ്യവസായത്തില്‍ നിന്നും പിന്‍വാങ്ങുന്നു. ഇത്തരമൊരു തീരുമാനം ഒക്ടോബര്‍ അവസാനത്തോടെ പ്രഖ്യാപിക്കുമെന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്....

ട്രായിയുടെ പുതിയ നീക്കം വിപണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് ടെലികോം കമ്ബനികള്‍


രാജ്യത്തെ മൊബൈല്‍ ഇന്റര്‍കണക്ട് ചാര്‍ജ് പതിനാല് പൈസയില്‍ നിന്ന് ആറു പൈസയായി കുറച്ചത് ടെലികോം വിപണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് ടെലികോം കമ്പനികള്‍. റിലയന്‍സ് ജിയോയുടെ...

ഗൂഗിളിന് ഇനി മലയാളം കേട്ടാലും മനസ്സിലാകും

വോയ്സ് വോയ്സ് കീബോര്‍ഡ് എടുത്ത് നിങ്ങള്‍ എന്തു സംസാരിച്ചാലും അത് ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ്ചെയ്യും. വാട്സാപ്പ് ചാറ്റ് ആകട്ടെ, അല്ല ഇനി ഒരു മുഴുനീള ലേഖനം ഗൂഗിള്‍ ഡ്രെെവില്‍ എഴുതാന്‍...

ടാ​റ്റ സ​ണ്‍സ് രൂ​പം മാ​റു​ന്നു

കൊ​ച്ചി: ടാ​റ്റ ഗ്രൂ​പ്പ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ ക​മ്ബ​നി​യാ​യ ടാ​റ്റ സ​ണ്‍സ് ലി​മി​റ്റ​ഡ് പ​ബ്ലി​ക് ലി​മി​റ്റ​ഡി​നെ സ്വ​കാ​ര്യ ലി​മി​റ്റ​ഡ് ക​മ്ബ​നി​യാ​ക്കാ​ന്‍ ആ​ലോ​ച​ന​യെ​ന്ന്...

കേ​ര​ള ക​ലി​ന​റി ച​ല​ഞ്ചി​ന് കൊ​ച്ചി ഒ​രു​ങ്ങു​ന്നു

കൊ​ച്ചി: ഹോ​ട്ട​ല്‍ടെ​ക് കേ​ര​ള പ്ര​ദ​ര്‍ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ ക​ലി​ന​റി പ്രൊ​ഫ​ഷ​ന​ലു​ക​ള്‍ക്കാ​യി മ​ത്സ​ര​മൊ​രു​ങ്ങു​ന്നു. സെ​പ്റ്റം​ബ​ര്‍ 22 മു​ത​ല്‍...

ക്രെഡിറ്റ് കാര്‍ഡിനേക്കാള്‍ ചെറുത്; എലാരി നാനോ ഫോണ്‍ ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി < ലോകത്തിലെ ഏറ്റവും ചെറിയ ജിഎസ്‌എം ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. എലാരിയാണ് നാനോ ഫോണ്‍ ഇറക്കിയിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡിന്റെ അത്ര തന്നെ വലിപ്പം എലാരി ഫോണിനില്ല....

ബ്ലൂസ്റ്റാര്‍ പരസ്യം, സെയില്‍സ് പ്രൊമോഷനില്‍ 30 കോടി


ഈ സാമ്പത്തിക വര്‍ഷം 3,000 കോടി രൂപയുടെ വരുമാനമാണ് എയര്‍ഇന്‍ കണ്‍സഷണര്‍ നിര്‍മാതാക്കളായ ബ്ലൂ സ്റ്റാര്‍. ലിമിറ്റഡ്. കന്പനി റഫ്രിജറേറ്റര്‍, വാട്ടര്‍ പ്യൂരിഫയര്‍, എയര്‍കണ്ടിയര്‍മാരുള്‍പ്പെടെയുള്ള...

ഐ ഫോണിന്റെ മൂന്ന് പുതിയ പതിപ്പുകള്‍ പുറത്തിറങ്ങി

കാലിഫോര്‍ണിയ: ലോകമെമ്ബാടുമുള്ള ആപ്പിള്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിള്‍ ഐ ഫോണിന്റെ മൂന്ന് പുതിയ പതിപ്പുകള്‍ പുറത്തിറങ്ങി. കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്ത് സ്റ്റീവ്...

ബിസിനസുകാര്‍ക്കായി പുതിയ ഫീച്ചറുകളുമായി വാട്ട്സ്‌ആപ്പ്

ന്യൂഡല്‍ഹി: ബിസിനസുകാര്‍ക്ക് വളരെ വേഗത്തില്‍ ആശയവിനിമയം നടത്തുവാന്‍ സഹായിക്കുന്ന തരത്തിലുള്ള പുതിയ ഫീച്ചറുകളുമായി വാട്ട്സ് ആപ്പ്. പുതിയ ഫീച്ചറുകളോടു കൂടിയ ബിസിനസ് വാട്ട്സ്‌ആപ്പ്...

വോള്‍ടി സേവനവുമായി എയര്‍ടെല്‍

കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ വിപണിയില്‍ വലിയ നഷ്ടം വരുത്തിവെച്ച റിലയന്‍സ് ജിയോയെ നേരിടുക എന്ന ലക്ഷ്യത്തോടെ ഞായറാഴ്ചയാണ് മുന്‍നിര ടെലികോം കമ്ബനികളിലൊന്നായ എയര്‍ടെല്‍ മുംബൈയില്‍...

എസ്.വി.എം.യില്‍ നിന്നുള്ള 13 ബൗളിംഗ്, ഗെയിമിംഗ് ആസ്തികളാണ് എസ്എംഎഎന്‍ സ്വന്തമാക്കുന്നത്


എസ്.വി.എം. പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന എസ്വിഎം ബൗളിങ് ആന്റ് ഗംപിംഗ് വിഭാഗത്തില്‍ 100 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിട്ടുണ്ട്. ലോകത്തിലെ മികച്ച ഗെയിം, വിനോദം എന്നിവയാണ് എസ്എംഎഎസിലൂടെയുള്ള...

മാധ്യമ മൊമന്റുകളുടെ വിപണന ആശയവിനിമയത്തിന് വൊട്ടോ മൊബൈലുകള്‍ അവാര്‍ഡ് നല്‍കും


പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ വട്ടോ മൊബൈലുകളുടെ മാര്‍ക്കറ്റിംഗ് മാന്‍ഡേറ്റ് അവസാനിച്ചു. ഇന്ത്യയിലുടനീളമുള്ള മള്‍ട്ടി സിറ്റി ലോഞ്ചുകളുമായി കമ്പനിക്ക് വിപുലീകരണ പദ്ധതി...

ഹോസ്പിറ്റാലിറ്റി ഇന്‍ഡ്യയുടെ ആദ്യത്തെ B2B ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു


പരസ്യം സംബന്ധിച്ചു 50 പരാതികള്‍ ലഭിച്ച ശേഷം ഓസ്‌ട്രേലിയയിലെ പരസ്യവാചക നോട്ടായ അഡ്വാന്‍സ് സ്റ്റാന്‍ഡേര്‍ഡ് ബ്യൂറോ (എഎസ്ബി) മീറ്റ് ആന്റ് ലൈവ്‌സ്റ്റോക്ക് ഓസ്‌ട്രേലിയ (എം.എല്‍.എ)...

ഹോസ്പിറ്റാലിറ്റി ഇന്‍ഡ്യയുടെ ആദ്യത്തെ B2B ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു


ഹോസ്പിറ്റാലിറ്റി ഇന്‍ഡ്യയുടെ ഇന്ത്യയിലെ ആദ്യത്തെ B2B ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഇന്ന് ആരംഭിക്കുന്നു. ഇ മാര്‍ക്കറ്റ് ഉദ്ദേശ്യം B2B ഹോസ്പിറ്റാലിറ്റിയുടെ സംഭരണ സ്ഥലത്തെ രാജ്യത്തുടനീളം...

126 പരസ്യങ്ങള്‍ ASCI സ്‌കാനറിന് കീഴിലാണ് വരുന്നത്


ജൂണിലെ 126 പരസ്യങ്ങളില്‍ 62 എണ്ണത്തിനെതിരെ പരസ്യ നിലപാടുകള്‍ കര്‍ശനമാക്കിയതായി അഡ്വാന്‍സ് സ്റ്റാന്‍ഡേര്‍ഡ് കൌണ്‍സില്‍ ഓഫ് ഇന്ത്യ (എഎസ്സിഐ) അറിയിച്ചു. ഇവയില്‍ 62 എണ്ണം 23 ഹെല്‍ത്ത്‌കെയര്‍...

ആമസോണ്‍ ഫെസ്റ്റിവലിന്റെ വില്‍പനയ്ക്ക് 2x സ്‌പേസ് നല്‍കുന്നു


കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ ഉത്സവ കാലത്ത് 2 മടങ്ങ് വില്‍പനയിലൂടെ ആമസോണിന്റെ മൊത്തം ശേഷി വര്‍ദ്ധിച്ചു. അതിന്റെ ലോജിസ്റ്റിക്‌സ്, ഗതാഗത ശൃംഖല വികസിപ്പിച്ചുകൊണ്ട്. 4 ലക്ഷം സ്‌ക്വയര്‍ഫീറ്റിലുണ്ടായിരുന്ന...

നസ്‌കഫെയെ പിന്തുണക്കുമെന്ന് ആദാ ശര്‍മ്മ

ആദി ശര്‍മ്മയെ കോഫി ബ്രാന്‍ഡ് നെസ്‌കേപ്പിലെ അംബാസഡറായി തിരഞ്ഞെടുത്തു 'ഞാന്‍ നെസ്‌കഫെ പോലുള്ള ഒരു ബ്രാന്‍ഡുമായി ബന്ധപ്പെട്ടു വളരെയധികം ഉത്സാഹം കാണിക്കുന്നു ആദ്യ കച്ചവടത്തിനായി...

ആഗോളതലത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച ജിയോ 130 മില്യണ്‍ കസ്റ്റംസ് മാര്‍ക്ക് നേടി


റിലയന്‍സ് ജിയോ ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകമാനമുള്ള 130 ദശലക്ഷം ഉപഭോക്താക്കളെയും ഒരു വര്‍ഷം കൊണ്ട് മറികടന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ്...

ഹിന്ദുദേവന്മാരുടെ പ്രതിമകള്‍ പരസ്യത്തില്‍ ഉപയോഗിച്ചതിന് എതിരെ പരാതി


ജാവേദ് ഹബീബ് തന്റെ സലൂണിന്റെ പ്രമോഷനു വേണ്ടി ഹിന്ദു മതാചാര പ്രകാരമുള്ള ദൈവങ്ങളുടെ ചിത്രം ഉപയോഗിച്ചതിനെതിരെ കേസ്. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിലെ...

ഈ ഉത്സവ സീസണ്‍ എഫ്.എം.സി.ജി കമ്പനികള്‍ പരസ്യത്തില്‍ തെളിയുന്നു


ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്.എം.സി.ജി) കമ്പനികള്‍ ഒരു വര്‍ഷത്തെ വില്‍പ്പനയില്‍ നിന്നും കരകയറാന്‍ ഒരു സര്‍വകാല റെക്കോര്‍ഡിനൊപ്പമാണ് നടത്തുന്നത്. വരാനിരിക്കുന്ന...

സദ്ഗുരു ജാഗി വാസുദേവിന്റെ ഇഷ ഫൌണ്ടേഷനുമായി 'ഇന്റീക്ക് ഫോര്‍ റിവര്‍സ്'


46 സ്ഥലങ്ങളില്‍ ഇന്ന് മുതല്‍ ദേശീയതലത്തില്‍ റാലികള്‍ക്കായുള്ള ബോധവല്‍ക്കരണ പ്രചരണത്തിനായി രാജ്യവ്യാപകമായി രംഗത്തെത്തുകയാണ് ഇന്‍ഡിഗോ. ഗുരുവായ സദ്ഗുരു ജഘി വാസുദേവും ഇഷ ഫൗണ്ടേഷനും...

ന്യൂസിലാന്‍ഡിന്റെ വിദ്യാഭ്യാസ ബ്രാന്‍ഡ് അംബാസഡറായി കൃതി സാനോണ്‍


ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ നടി കൃതി സാനോണ്‍ വെള്ളിയാഴ്ച വിദ്യാഭ്യാസ ന്യൂസിലാന്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു.ഇന്ത്യയും...

ഈ വര്‍ഷത്തെ വിപണനത്തിനായി വി.എല്‍.സി.സി 7080 കോടി ചെലവഴിക്കുന്നു

സൗന്ദര്യവും വി.എല്‍.സി.സിയുടെ ഉല്‍പ്പന്നങ്ങളുടെ ഡിവിഷനില്‍ വലിയ പങ്ക് വഹിക്കുന്നു. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ വിറ്റുവരവിന്റെ പകുതിയും സംഭാവന ചെയ്യുന്നത് 35 ശതമാനത്തില്‍ നിന്നും...

മാരുതി സുസുക്കിയുടെ പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ ഇടം നേടിയിട്ടുണ്ട്



ജൂലായില്‍ മാരുതി സുസുക്കി ഇന്ത്യ പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റഴിച്ചു. പത്ത് വില്‍പ്പനയുള്ള ബ്രാന്‍ഡുകളില്‍ ഏഴ് മോഡലുകളുണ്ടായിരുന്നു.സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ്...

ഈ സാമ്പത്തിക വര്‍ഷം വരുമാനത്തില്‍ 50 ശതമാനം വളര്‍ച്ച നേടുമെന്ന് ഇന്‍ടെക്‌സ് ടെക്ക്


ഇലക്ട്രോണിക് നിര്‍മ്മാതാക്കളായ ഇന്റ്റെക്‌സ് ടെക്‌നോളജീസ് നടപ്പ് സാമ്പത്തിക വര്‍ഷം 50 ശതമാനം ഉയര്‍ന്ന് 6,500 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 3 ജി ഡിവൈസുകളില്‍ നിന്നും...

ഉപഭോക്തൃ പ്രശ്‌നങ്ങളുമായി ഇകൊമേഴ്‌സ് ഭീമന്മാര്‍ക്കെതിരെ പരാതികള്‍


കഴിഞ്ഞ വര്‍ഷം ഇകൊമേഴ്‌സ് ഭീമന്മാര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്, കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ക്യുസിഐയുടെ ഒരു പഠനത്തിലാണ് ഇക്കാര്യം...

മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്‌സ് നെറ്റ് വര്‍ക്ക് അഡ്വര്‍ട്ടൈസിംഗില്‍ അതിന്റെ കലാസൃഷ്ടി


മഹീന്ദ്ര ലിഫ്‌സ്‌പേസ് ഡവലപ്പേഴ്‌സ് ലിമിറ്റഡിനുള്ള മള്‍ട്ടി ഏജന്‍സി പിച്ച് പിന്‍വലിക്കാന്‍ മേല്‍പറഞ്ഞ ഇന്റര്‍നാഷണല്‍ ബിസിനസ് അഡ്വര്‍ടൈസിംഗ് പ്രഖ്യാപിച്ചു. നെറ്റ്വര്‍ക്ക്...

ഫെഡറല്‍ ബാങ്കിനു വേണ്ടി മുംബൈയിലെ ഡബ്ബാവാലകളുമായി ലോദസ്റ്റാര്‍ യുഎം സഹകരിക്കുന്നു



'Why Settle for less?' എന്ന വിഷയത്തെ ആസ്പദമാക്കി ഫെഡറല്‍ ബാങ്ക് അടുത്തിടെ ഒരു പുതിയ ബ്രാന്‍ഡ് കാമ്പയിന്‍ അവതരിപ്പിച്ചു. IPG മീഡിയബ്രാന്‍ഡ്‌സിന്റെ ഭാഗമായ ലോഡര്‍സ്റ്റാര്‍ യുഎം ഈ സംരംഭം രൂപകല്‍പന...

'റെട്രോ' ശേഖരത്തെ ഇന്ധനമാക്കാന്‍ എന്‍ഡോസന്‍ഷ്യന്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള


കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്ക് എന്റര്‍പ്രൈസസ്, ട്യൂണര്‍ ഇന്‍ഡ്യയുടെ ലൈസന്‍സിംഗ്, മര്‍ച്ചന്‍ഡൈഡിംഗ് ആര്‍മി, സിഎന്‍ റിട്രോ കച്ചവടത്തിന്റെ ഒരു പുതിയ പരിധി തുറന്നുകൊടുക്കുന്നു....

സോഷ്യല്‍ മീഡിയയും ടെക് ഭീമന്‍മാരും സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനുള്ള നിയമം അവ


സോഷ്യല്‍ മീഡിയയും ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, ഇന്‍സ്റ്റാഗ്രാം, ആമസോണ്‍, ആപ്പിള്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളും സ്വകാര്യ വിവരങ്ങളുടെ ദുരുപയോഗം തടയുന്നതിന് സര്‍ക്കാര്‍ ഡാറ്റ പരിരക്ഷാ...

മഹീന്ദ്ര ലൈഫ്സ്പേസ് ഡെവലപ്പേഴ്സ് നെറ്റ് വർക്ക് അഡ്വർട്ടൈസിംഗിൽ കലാസൃഷ്ടി മാനദണ്ഡം നൽകുന്നു


മഹീന്ദ്ര ലിഫ്‌സ്‌പേസ് ഡവലപ്പേഴ്‌സ് ലിമിറ്റഡിനുള്ള മള്‍ട്ടി ഏജന്‍സി പിച്ച് പിന്‍വലിക്കാന്‍ മേല്‍പറഞ്ഞ ഇന്റര്‍നാഷണല്‍ ബിസിനസ് അഡ്വര്‍ടൈസിംഗ് പ്രഖ്യാപിച്ചു. നെറ്റ്വര്‍ക്ക്‌സ്...

ടാറ്റ റൗണ്ട് സ്ട്രാറ്റജി നിലവില്‍വരികയാണെന്ന് ടാറ്റ മോട്ടോഴ്‌സ് എംഡി ഗേന്‍ഡര്‍ ബൂഷ്‌ചെക് അറ

 
രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ ഗൌണ്ടര്‍ ബൂഷ്‌കെ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലാഭം പ്രതീക്ഷിക്കുന്നു. ടാറ്റ...

ബജാജ് ഇലക്ട്രിക്കല്‍സ് ഈ സാമ്പത്തികവര്‍ഷം 5,000 കോടിയുടെ വിറ്റുവരവ്

ലൈറ്റ് പ്രൊഡക്ഷന്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് നിര്‍മാതാക്കളായ ബജാജ് ഇലക്ട്രിക്കല്‍സ് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 5,000 കോടി രൂപയുടെ വിറ്റുവരവ് പ്രതീക്ഷിക്കുന്നു....

ഇമ്മാനുവല്‍ ആന്‍ഡ്രെ പബ്ലിസിസില്‍ ചീഫ് ടെലന്റ് ഓഫീസറുടെ വേഷം കൈകാര്യം ചെയ്തു


ഇമ്മാനുവല്‍ ആന്‍ഡ്രെ ചീഫ് ടെലന്റ് ഓഫീസറായി നിയമനം നല്‍കുമെന്ന് പബ്‌ളിക് ഗ്രൂപെ ചെയര്‍മാനും സിഇഒയുമായ ആര്‍തര്‍ സാദൗണ്‍ അറിയിച്ചു.2017 സെപ്തംബര്‍ 18 മുതല്‍ പ്രാബല്യത്തില്‍...

50 വര്‍ഷങ്ങള്‍ക്ക് ശേഷം പെന്‍സോള്‍ ആദ്യ പരസ്യ പ്രചാരണം ആരംഭിക്കുന്നു


കഴിഞ്ഞ അമ്പത് വര്‍ഷത്തിനുള്ളില്‍ ഗുണനിലവാരമുള്ള എണ്ണയും ഗ്രീസ് സൊല്യൂഷനും നിര്‍മ്മാണത്തിലാണ് പെന്‍സോള്‍. ലഡാക്കിലേക്കുള്ള വഴിയില്‍ ഒരു പിതാവും...

പാന്‍ ഫുഡ്‌സുമായി ഗള്‍ഫ് പ്രവര്‍ത്തനങ്ങളിലേക്ക് കോഗ്മാറ്റ് പ്രവര്‍ത്തിക്കുന്നു


ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സികളിലൊന്നായ കോഗ്മാറ്റ് പാന്‍ ഫുഡ്‌സിലേക്ക് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് മാന്‍ഡറുകളിലൂടെ ഗള്‍ഫ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു....

മക്‌ഡൊണാള്‍ഡിന്റെ ഇന്ത്യയിലെ പുതിയ ഡിജിറ്റല്‍ പ്രചാരണത്തിന് പുതിയ വാഗ്ദാനം നല്‍കുന്നു


മക്‌ഡൊണാള്‍ഡിന്റെ ബ്രാന്‍ഡ് വിപുലീകരണമായ മക്‌ബെഫ 2013 ല്‍ ഒരു ആശയം അവതരിപ്പിച്ചു , മക്കയിലെ പ്രീമിയം ഓഫറുകളുടെ പരിധി വരെ ജീവന്‍ നിലനിര്‍ത്താന്‍, മക്‌ഡൊണാള്‍ഡിന്റെ ഇന്‍ഡ്യന്‍...

യൂബറിന്റെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങുന്നു



മുംബൈ: യൂബറിന്റെ ഓഹരികള്‍ കമ്പനി ഉടമകള്‍ വില്‍ക്കാനൊരുങ്ങുന്നു. സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോര്‍പ്പറേഷനാണ് ഓഹരികള്‍ വാങ്ങാനെത്തിയവരില്‍ പ്രമുഖനെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്...

ഇന്ത്യയുടെ ജിഡിപിയ്ക്ക് ആപ്പുകളുടെ സംഭാവന 1.4 ലക്ഷം കോടി


ന്യൂഡല്‍ഹി: മൊബൈല്‍ ആപ്പുകള്‍ രാജ്യത്തിന്റെ ജിഡിപിക്ക് നല്‍കുന്നത് 1.4 ലക്ഷം കോടിയുടെ സംഭാവന. 2020ല്‍ ജിഡിപിയിലേക്കുള്ള ആപ്പുകളുടെ സംഭാവന 18 ലക്ഷം കോടിയാവുമെന്നും റിപ്പോര്‍ട്ടുണ്ട്....

ആറടി ഒൻപതിഞ്ച് പൊക്കവുമായി ഒരു മോഡൽ; ലക്ഷ്യം വേൾഡ് റെക്കോർഡ്.

റഷ്യയിലെ ഏറ്റവും ഉയരമുള്ള സ്ത്രീ എന്ന റെക്കോർഡ് സ്വന്തമാക്കിയ ഏകറ്ററീനയ്ക്ക് ഒരു സ്വപ്നം കൂടിയുണ്ട്,
ലോകത്തെ ഏറ്റവും ഉയരമുള്ള മോഡൽ എന്ന റെക്കോർഡ് കൂടി സ്വന്തമാക്കണ റഷ്യയിലെ പെൻസ സ്വദേശിനിയായ...

ആന്‍ഫ്രാങ്കിന്റെ ഡയറിക്ക് എഴുപത് വയസ്സ്

വംശവെറിയുടെ, നാസി ക്രൂരതയുടെ ദൈന്യവും നിസ്സഹായതയും ലോകത്തോട് പറഞ്ഞ് ആന്‍ ഫ്രാങ്ക് എന്ന കൊച്ചുകുട്ടിയുടെ ഡയറി പുറത്തുവന്നിട്ട് എഴുപത് വര്‍ഷം.. ഹോളോകോസ്റ്റ് കാലത്ത് ജര്‍മന്‍ നാസികളുടെ...

ഐഫോണിന് 10 വയസ്സ്, ടെക് ലോകത്തെ വിസ്മയിപ്പിച്ച അദ്ഭുത സ്മാർട്ട്ഫോൺ...

സ്മാർട് ഫോൺ എന്ന ആശയം ലോകത്തിനു മുന്നിൽ അവതരിപ്പിച്ച, ആൻഡ്രോയ്ഡ് ഉൾപ്പെടെയുള്ള വിപ്ലവങ്ങൾക്കു വിത്തുപാകിയ ആപ്പിൾ ഐഫോൺ പുറത്തിറങ്ങിയിട്ട് 10 വർഷം..2007 ജൂൺ 29ന് ഏകദേശം 20,000 രൂപയ്ക്കാണ് ആദ്യ ഐഫോൺ...

മലയാളി വിദ്യാർഥിക്ക് ഗൂഗിൾ അംഗീകാരം.

മലയാളി വിദ്യാർഥിക്ക് ഗൂഗിൾ അംഗീകാരം.

സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിന്റെ തെറ്റുതിരുത്തിയ മലയാളി വിദ്യാർഥിക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരം. ഗൂഗിൾ അക്കൗണ്ട് ലോഗിനിലെ സുരക്ഷാ വീഴ്ച കണ്ടെത്തിയ...

താജിന്റെ ഫോട്ടോയെടുത്താല്‍ ഇനി വലിയ വില കൊടുക്കേണ്ടി വരും!!!

മുംബൈയിലെ താജ്മഹല്‍ പാലസ് ഹോട്ടലിന്റെ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ഇനി സൂക്ഷിക്കണം. ഇന്ത്യയില്‍ ആദ്യമായി ട്രേഡ്മാര്‍ക്ക് നേടിയ കെട്ടിടമായി മാറിയിരിക്കുകയാണ് താജ് ഹോട്ടല്‍. അതുകൊണ്ട്...

100 വര്‍ഷത്തെ ഫാഷന്‍ 1 മിനിട്ട് വീഡിയോയില്‍,

ഫാഷന്‍ എന്നത് ഓരോ മിനിട്ടിലും മാറിക്കൊണ്ടിരിയ്ക്കുന്നതാണ്. ഒരു ഫാഷന്റെ ആയുസ് ചിലപ്പോള്‍ ഒരു മിനിട്ട് മാത്രമാകാം. ഓരോ കാലഘട്ടത്തിനും അതിന്റേതായ ഫാഷന്‍ സങ്കല്‍പ്പങ്ങളുണ്ട് . ഹെയര്‍...

അച്ഛന്‍ അമേരിക്കന്‍ പ്രസിഡന്റ് ആയാലും .. മകളുടെ ബിസിനസ്സ് ഇടിയും

അമേരിക്കന്‍ പ്രസിഡ്‌നറ് ഡൊണാള്‍ഡ് ട്രംപിന്‌റെ മകള്‍ ഇവാങ്ക ട്രംപിനെ അറിയില്ലേ...ട്രംപിനെ ഭരണകാര്യങ്ങളില്‍ സഹായിക്കുക മാത്രമല്ല ഇവാങ്ക ചെയ്യുന്നത്, പ്രശ്‌സ്ത മോഡലും ഫാഷന്‍ ഡിസൈനറുമാണ്...

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ, ഏറ്റവും വലിയ സുന്ദരി ഇവളാണ്

റഷ്യയിലെ ഒമ്പതു വയസ്സുകാരി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മോഡല്‍, ക്രസ്റ്റീന പിമെനോവ. വിരമിച്ച റഷ്യന്‍ സോകര്‍ താരമായ റസ്ലാന്‍ പിമെനോവിന്റെയും മോഡലായ ഗ്ലികെരിയ ഷിരോകോവയുടെയും മകളാണ്...

യൂബര്‍ സഹസ്ഥാപകന്‍ സിഇഒ സ്ഥാനം രാജിവച്ചു;

പ്രമുഖ അമേരിക്കന്‍ ടെക്‌നോളജി കമ്ബനിയായ യൂബറിന്റെ സഹസ്ഥാപകന്‍ ട്രാവിസ് കലാനിക്ക് കമ്ബനിയുടെ ചീഫ് എക്‌സിക്യുട്ടീവ് സ്ഥാനം രാജിവെച്ചു. നിക്ഷേപകരില്‍ നിന്ന് ശക്തമായ സമ്മര്‍ദ്ദമുണ്ടായതിനെ...

വാട്‌സ്ആപ് വിട്ട സന്ദേശം ഇനി തിരികെ കിട്ടും!

 

വാട്‌സ്ആപ്പിന്റെ 2.17.30 എന്ന പുതിയ വേര്‍ഷനിലാണ് മെസേജ് റീകോളിംഗ് ഫീച്ചര്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പരീക്ഷണമെന്നോണം ആപ്പിള്‍ ഫോണുകളിലാവും ഈ സൗകര്യം ആസ്വദിക്കാനാവുക. മറ്റ്...

എതിരാളിക്ക് എട്ടിന്റെ പണികൊടുത്ത് റെനോ ക്വിഡ് പരസ്യ ചിത്രം

ചെറുകാര്‍ ശ്രേണിയില്‍ ചുരുങ്ങിയ കാലയളവില്‍ ഇന്ത്യന്‍ നിരത്തില്‍ വന്‍ വിജയം സ്വന്തമാക്കിയ മോഡലാണ് റെനോയുടെ ക്വിഡ്. ഈ ആത്മവിശ്വാസത്തിലാണ് ക്വിഡിനെയും...

സെക്കന്റ്ഹാന്‍ഡ് കാര്‍ പരസ്യവും വന്‍ ഹിറ്റ്; '1996 മോഡല്‍ വിറ്റാരെ പാഞ്ഞത് ഹിമാലയം വഴി ചന്ദ്രന്‍

തന്റെ 1996 മോഡല്‍് സുസുക്കി വിറ്റാരെ വില്‍ക്കാനുണ്ടെന്ന് കാണിച്ച് ഗ്രാഫിക്‌സ് ഡിസൈനര്‍ യൂജിന്‍ റോമനോസ്‌കി ചെയ്ത പരസ്യത്തെ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ....

എന്‍ ഡി ടിവിയും ഡെറ്റോളും 'ബനേഗാ സ്വച്ച്' ഇന്ത്യയുടെ പുതിയ സീസണ്‍ ആരംഭിക്കുന്നു



എന്‍ ഡി ടിവിയും ഡെറ്റോളും സംയുക്തപ്രോഗ്രാമായ ബനേഗാസ്വച്ച് ഇന്തയ പുതിയ സീസണ്‍ പരിപാടിയുടെ ബ്രാന്‍ഡ് അമ്പാസിഡറായ അമിതാബ് ബച്ചന്‍ ലോഞ്ച് ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ച്...

ആയിരം കോടിയുടെ ബഡ്ജറ്റില്‍ മഹാഭാരം ഒരുങ്ങുന്നു


ആയിരം കോടിയുടെ ബഡ്ജറ്റില്‍ ഇതിഹാസമായ മഹാഭാരതം ഒരുങ്ങുന്നു. UAEയിലെ പ്രമുഖ വ്യവസായിയും ഇന്ത്യക്കാരനുമായ ബി.ആര്‍.ഷെട്ടിയാണ് മഹാഭാരതം നിര്‍മ്മിക്കുക. പ്രമുഖ പരസ്യ ചിത്ര സംവിധായകന്‍...

ഇന്ത്യന്‍ ടെക്കികളെ കൈവിട്ട് വിദേശ രാജ്യങ്ങള്‍


യു.എസ്. ഗവണ്‍മെന്റിന്റെ H1B1 വിസാനിയമം നിര്‍ത്തലാക്കുന്നതിനും പുറമേ. ആസ്‌ട്രേലിയന്‍ ഗവണ്‍മെന്റും വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തലാക്കുന്നു. ആസ്‌ട്രേലിയന്‍...

Airtel ഇന്റര്‍നെറ്റ് ടിവി ലോഞ്ച് ചെയ്തു.

     ഭാരതി എയര്‍ടെല്ലിന്റെ DTH കമ്പനിയായ എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് ഡിജിറ്റല്‍ ടിവി അവതരിപ്പിച്ചു. ഇതില്‍ അഞ്ഞൂറില്‍പരം...

ഇന്ത്യന്‍ ടെക്കികളെ കൈവിട്ട് വിദേശ രാജ്യങ്ങള്‍

     യു.എസ്. ഗവണ്‍മെന്റിന്റെ H1B1 വിസാനിയമം നിര്‍ത്തലാക്കുന്നതിനും പുറമേ. ആസ്‌ട്രേലിയന്‍ ഗവണ്‍മെന്റും വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തലാക്കുന്നു. ആസ്‌ട്രേലിയന്‍...

അനാരോഗ്യകരമായ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യം നിര്‍ത്താലാക്കാന്‍ ആരോഗ്യ മന്ത്രല

ഉയര്‍ന്ന കൊഴുപ്പുള്ള ഭക്ഷണങ്ങള്‍, മദ്യം, പുകയില, ഫാസ്റ്റ് ഫുഡ്‌സ് തുടങ്ങിയവയുടെ പരസ്യങ്ങള്‍ ട്രെയിനുകളില്‍ അനുവദിക്കരുതെന്ന് അരോഗ്യ മന്ത്രാലയം റെയിവേയോട് ആവശ്യപ്പെട്ടു....

FIFA U-70 വേള്‍ഡ് കപ്പ് ഇന്ത്യ -17 ഭാഗ്യ ചിഹ്നം 'ഖേലോ'

     ഇന്ത്യ ആദ്യമായി ആഥിത്യമരുളുന്ന FIFA U-70 വേള്‍ഡ് കപ്പിന്റെ ഭാഗ്യ ചിഹ്നം (MASCOT) പുറത്തിറങ്ങി. കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി വിജയ്...

എയര്‍ ഇന്ത്യക്കും ലാഭക്കണക്ക്

     ദേശീയ വിമാനക്കമ്പനിയായ എയര്‍ ഉന്ത്യ വന്‍ നഷ്ടങ്ങളെ അതീജീവിച്ച് ലാഭം നേടുന്നു. യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും ചെലവു ചുരിക്കലിലൂടെ പ്രവര്‍ത്തനലാഭം...

പണക്കാരില്‍ മുമ്പില്‍ ഇന്ത്യക്കാര്‍

     അറബ് നാടുകളില്‍ ഏറ്റവും വലിയ പണക്കാരായ ഇന്ത്യാക്കാരുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് മലയാളികള്‍ എന്ന് റിപ്പോര്‍ട്ടുകള്‍. പണക്കാരുടെ ലിസ്റ്റില്‍...

എച്ച്.വണ്‍.ബി. വിസ- ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നു.


വിദേശികളുടെ അവസരം കുറച്ച് സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുക എന്ന ലക്ഷ്യം വച്ച് അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. യുഎസിലേക്കുള്ള...

സ്ത്രീ പീഡനത്തിനെതിരെ അഡ്വര്‍ടൈസിംഗ് സംഘടനകള്‍

 

 

സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന ക്രൂരതകള്‍ക്കും പീഢനങ്ങള്‍ക്കും അറുതി വരുത്തുവാന്‍ ലക്ഷ്യമിട്ട് ബോധവത്ക്കരണ പരിപാടികള്‍ ആസൂത്രണം...

Fingerprint Banking

IndusInd Bank has launched an integrated advertising campaign to unveil its new service 'Fingerprint Banking'. With this facility, customers can carry out end-to-end banking transactions on its mobile banking app 'IndusMobile', by using just their fingerprint.

While TV will be the lead medium of the campaign, effective digital media will be used to engage and connect with the digital savvy audience. The estimated media spends of the ad campaign is approximately Rs. 15 crores.

പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മ്മാര്‍



പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മ്മാരായി മൈനിങ് ആന്റ് ജിയോളജി ഡയരക്ടറേറ്റില്‍ അപ്പലേറ്റ് അതോറിറ്റിയായി സീനിയര്‍ ജിയോളജിസ്റ്റ് സി. തമ്പു ചെറിയാനെയും (മൊബൈല്‍ 9447161895) സ്റ്റേറ്റ്...

ഇഡാറ്റാ റെക്കോര്‍ഡ് ആരോഗ്യ പദ്ധതി നാളെ തുടങ്ങും


ലോകബാങ്കിന്റെ സഹായത്തോടെ ആരംഭിച്ച ഇഡാറ്റാ റെക്കോര്‍ഡ് ആരോഗ്യ പദ്ധതി നാളെ ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ 13 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലാണ് പൈലറ്റ് പദ്ധതി ആരംഭിക്കുന്നത്. ഈ പ്രാഥമിക...

The Social Street wins three Golds at OAC 2016

The annual Outdoor Advertising Convention (OAC), an expo, convention, and awards event for the OOH (Out-of-Home) advertising industry, was held on June 17 and 18 at the Hyatt Regency in Gurgaon this year.

The two-day event recognised the efforts of various global and Indian OOH media owners, specialist OOH agencies, brand marketers, civic authorities, media and materials suppliers, printers, senior OOH industry professionals, and new entrants in the industry by...

Cannes Lions 2016: Medulla Communications wins 2 Gold Lions

 

Medulla has won 7 Lions in all. The 2 Gold Lions are for its touching 'Last Words' campaign for the Indian Association of Palliative Care. Medulla is 'Healthcare Agency of the Year' at Cannes 2016.

The...

Cannes Lions 2016

At the 63rd International Festival of Creativity, Hindustan Unilever has won the Grand Prix in the Glass Lions category. At Cannes, it doesn't get bigger than this. The brand is HUL's Brooke Bond Red Label Tea, the campaign is '6 Pack Band' (India's first transgender pop group) and the winning agency isMindshare Mumbai.

കൊച്ചിയില്‍ ഒലയുടെ ഓട്ടോ റിക്ഷാ സര്‍വീസ്

ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഒല കൊച്ചിയില്‍ ഓട്ടോ റിക്ഷ സര്‍വീസും ആരംഭിക്കുന്നു. തുടക്കത്തില്‍ 250ലധികം ഓട്ടോകളാണ് ഒല മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള...

ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‌റെ വെബ്‌സൈറ്റ് മോഹന്‍ലാല്‍ പ്രകാശനം ചെയ്തു

 

  • സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂണ്‍ 19-ന് മമ്മൂട്ടി നിര്‍വഹിക്കും



കൊച്ചി: ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‌റെ (അയാം) വെബ്‌സൈറ്റ്

മാനേജ്‌മെന്റ് അസോസിയേഷന്‍ അവാര്‍ഡ് നിശ നടത്തി





കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ വാര്‍ഷിക ദിനാഘോഷവും അവാര്‍ഡ് നിശയും എറണാകുളം ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നു. മാനേജ്‌മെന്റ് തലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച...

New York Festivals Advertising Awards: Ten finalists from India

New York Festivals International Advertising Awards has announced the 2016 finalists. 
 
India has ten finalists in the running for metals.
 
BBDO India has seven of them. Four of these are for the 'Touch the Pickle' for Whisper, while the remaining are for 'Share the Load', for Ariel. 
 
McCann Worldgroup's three finalists are for work on Dabur Gastrina.
 
Winners will...

Kerala Fashion League 2016 - 3rd March @ Crown Plaza Kochi

  
Kerala Fashion League is a fashion enterprise that aims at taking Kerala’s fashion scene to an International platform, and evolving the state into one of the country’s most sought-after fashion hubs. It is organized and produced by Abhil Dev.

Read More